tag:blogger.com,1999:blog-503804703124135617.post5718625661365736254..comments2014-03-26T00:32:35.459-07:00Comments on മനയോലപ്പാടുകൾ: ഊഷരതയില്‍ പെയ്തിറങ്ങിയ നനവിന്റെ സ്മൃതി പ്രണാമങ്ങള്ഇന്ദിരാബാലന്http://www.blogger.com/profile/10314749076330744326noreply@blogger.comBlogger2125tag:blogger.com,1999:blog-503804703124135617.post-89850317565044298542014-03-26T00:32:35.459-07:002014-03-26T00:32:35.459-07:00എക്കാലത്തും ഞങള്ക്കഭിമാനിക്കാന് ഒരേയൊരു പദ്മശ്ര...എക്കാലത്തും ഞങള്ക്കഭിമാനിക്കാന് ഒരേയൊരു പദ്മശ്രീ...സാക്ഷാല്‍ പദ്മശ്രീ വാഴേങ്കട കുഞ്ചു നായര്‍Anonymoushttps://www.blogger.com/profile/18401225837028416179noreply@blogger.comtag:blogger.com,1999:blog-503804703124135617.post-1113294862024382182012-08-26T04:16:37.811-07:002012-08-26T04:16:37.811-07:00ശ്രീ. വാഴേങ്കട കുഞ്ചു നായര്‍ ആശാന്റെ മകള്‍ ശ്രീമതി...ശ്രീ. വാഴേങ്കട കുഞ്ചു നായര്‍ ആശാന്റെ മകള്‍ ശ്രീമതി. ഇന്ദിരാ ബാലന് എഴുതിയ മനയോലപ്പാടുകള്‍ എന്ന ബ്ലോഗ് ഞാന്‍ വായിക്കാറുണ്ട്. ശ്രീ. കുഞ്ചു നായര്‍ ആശാന്റെ കഥകളിയുടെ അവതരണ രീതിയെ പറ്റി അതില്‍ വിവരിച്ചിരിക്കുന്നത് ഇപ്രകാരമാണ്.<br />"നാല്‍പ്പതു കൊല്ലത്തോളം കഥകളിയുടെ മൂല്യത്തകര്‍ച്ചയെ തടുത്തു നിര്‍ത്തി നാട്യശാസ്ത്രത്തില്‍ അടിയുറച്ച് ലോകധര്‍മ്മിയിലേക്കു വഴുതിപ്പോകാതെ കഥാപാത്രത്തിനോട് നീതി പുലര്‍ത്തി സമയ ദൈര്‍ഘ്യത്തെ പരമാവധി ചുരുക്കി കാണികള്‍ക്കു കഥകളിയോട് ഒരു പ്രത്യേക മമതയുണ്ടാക്കിത്തീര്‍ക്കുകയും, ഇതിനനുസരിച്ച് തന്റെ ശിഷ്യന്മാരെ വാര്‍ത്തെടുത്ത അഗ്രഗണ്യരിലൊരാളായിരുന്നു വാഴേങ്കട കുഞ്ചു നായരും. പല കഥകളും അരങ്ങില്‍ രംഗപ്രയോഗക്ഷമമാക്കി.നാട്യകു<br />ശലനായ അദ്ദേഹത്തിന്റെ വേഷങ്ങള്‍ പ്രതിഭാശ്ളേഷത്താല്‍ അത്യുജ്ജ്വലങ്ങളും ഭാവമേദുരങ്ങളു മായിരുന്നു.ഉണ്ണായിവാര്യരുടെ നളചരിതത്തിന് അഭിനയം കൊണ്ട് ഭാവാര്‍ത്ഥപുഷ്ടി നല്കി.ഗുരുനാഥനായ പട്ടിക്കാംതൊടിയുടെ ശൈലീവല്ലഭത്വവും ,കുഞ്ചുക്കുറുപ്പിന്റെ ഭാവാഭിനയനൈപുണ്യവും സമഞ്ജസമായി സമ്മേളിച്ചതായിരുന്നത്രെ അദ്ദേഹത്തിന്റെ നാട്യശില്‍പ്പശൈലി."<br />ശ്രീ. കുഞ്ചുനായര്‍ ആശാന്റെ മകള്‍ തന്റെ പിതാവിന്റെ അഭിനയത്തില്‍ ഗുരുനാഥന്മാരായ പട്ടിക്കാംതൊടിയുടെയും ഗുരു.കുഞ്ചുക്കുറുപ്പിന്റെയും അഭിനയങ്ങളുടെ സമഞ്ജത ഉണ്ടെന്ന് പറയുമ്പോള്‍ ഭാഷാ പ്രയോഗശക്തിയുള്ള പല മഹാരഥന്മാര് ശ്രീ. കുഞ്ചു നായര്‍ ആശാനെ പറ്റിയുള്ള ലേഖനങ്ങള്‍ എഴുതുമ്പോള്‍ അതില്‍ ഗുരു. കുഞ്ചുക്കുറുപ്പിനെ സ്മരിക്കുവാന് മടിയ്ക്കുന്നത്. http://www.kathakali.info/ml/article/Kunchu_Nair_Kala_ChinthaAMBUJAKSHAN NAIRhttps://www.blogger.com/profile/18159424938302915353noreply@blogger.com